tag:blogger.com,1999:blog-4801070076443864489.post7057266541781513462..comments2023-04-17T21:11:50.934+05:30Comments on ജാലകകാഴ്ചകള്‍: കീറിപ്പറിഞ്ഞ ഒരു മേല്‍വിലാസംvadavoskyhttp://www.blogger.com/profile/07709131170646429805noreply@blogger.comBlogger11125tag:blogger.com,1999:blog-4801070076443864489.post-74545606762893019402008-03-14T22:55:00.000+05:302008-03-14T22:55:00.000+05:30ആ മേല്‍ വിലാസം ഇനി തിരയണ്ടാ..വിട്ടു പിടി..:)ആ മേല്‍ വിലാസം ഇനി തിരയണ്ടാ..വിട്ടു പിടി..:)Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-62363384297547583972008-02-04T14:36:00.000+05:302008-02-04T14:36:00.000+05:30....എനിക്ക് മനസ്സിലായില്ല.....ശശികുമാറിനെപ്പറ്റി .......എനിക്ക് മനസ്സിലായില്ല.....

ശശികുമാറിനെപ്പറ്റി ഒരു വിവരവുമില്ലvadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-91444878548745035052008-02-03T20:54:00.000+05:302008-02-03T20:54:00.000+05:30ഹഹഹഹ! അപ്പോള്‍ നിനക്ക് കൊണ്ടു..അല്ലെ?ഓ:ടോ:ശശികുമാര...ഹഹഹഹ! അപ്പോള്‍ നിനക്ക് കൊണ്ടു..അല്ലെ?

ഓ:ടോ:
ശശികുമാരന്റെ വിവരം എന്തുണ്ട്?അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-48860151376764080382008-02-03T14:52:00.000+05:302008-02-03T14:52:00.000+05:30അനംഗാരി. വേണ്ട മോനേ. നീ ഒന്ന് ചിവിട്ടിപ്പിടി. കള്ള...അനംഗാരി. വേണ്ട മോനേ. നീ ഒന്ന് ചിവിട്ടിപ്പിടി. കള്ളത്തിരുമാലി.vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-21664016249265446892008-02-03T13:02:00.000+05:302008-02-03T13:02:00.000+05:30ഇനിയെന്തിന് ആ മേല്‍വിലാസം...അവളെയിനി കാണുകയില്ല.....ഇനിയെന്തിന് ആ മേല്‍വിലാസം...
അവളെയിനി കാണുകയില്ല...
ആ വിളി നീ കേള്‍ക്കുകയുമില്ല...
റേഷന്‍ കടയില്‍ നിന്ന് കിട്ടിയ ഒരു കുപ്പി മണ്ണെണ്ണയില്‍ അവളുടെ ജീവിതം ഒരു തീപ്പെട്ടിക്കൊള്ളി കത്തുന്ന ലാഘവത്തോടെ എരിഞ്ഞ് പോയത്...
എറണാകുളം ജനലറലാശുപത്രിയുടെ മോര്‍ച്ചറിയിലാണ് ഞാന്‍ കണ്ടത്.

മള്ബെറിതോട്ടം സ്വപ്നം കണ്ട് കുഴലൂത്ത് കാരന്റെ പിറകെപോയ നീ
അവളുടെ വിയര്‍പ്പ് മണക്കുന്ന തൂവാലയില്‍ ഒരു ഉമ്മ...
അവള് കടിച്ച് മുറിച്ച നിന്റെ ചുണ്ടിലെ ഉണങ്ങിയ മുറിപ്പാടില്‍ ഒരു തലോടല്‍..
അത് മതിയാകും അവള്‍ക്ക് ഒരു സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള കുറിമാനത്തിന്...അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-88456969701730691532008-01-28T11:44:00.000+05:302008-01-28T11:44:00.000+05:30'നീ കാണും സങ്കല്പലോകമല്ലീയുലകം':)'നീ കാണും സങ്കല്പലോകമല്ലീയുലകം'

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-53494071085792460282008-01-27T23:08:00.000+05:302008-01-27T23:08:00.000+05:30കൊള്ളാം. നല്ല വരികള്‍.കൊള്ളാം. നല്ല വരികള്‍.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-8999692260485789612008-01-27T21:02:00.000+05:302008-01-27T21:02:00.000+05:30അങ്ങനെ ചെയ്യരുത്. എന്തിനാണു പഴയ മേല്‍വിലാസങ്ങള്‍?...അങ്ങനെ ചെയ്യരുത്. എന്തിനാണു പഴയ മേല്‍വിലാസങ്ങള്‍? അതൊരു കടന്നുകയറ്റമാവില്ലേ? അല്ലെങ്കില്‍ തന്നെ മെല്‍വിലാസം പുതുക്കിക്കഴിഞ്ഞവളുടെ പഴയമേല്വിലാസം തപ്പുന്നത് അതിനേക്കാള്‍ പഴയ ആളായിമാറാനല്ലേ സഹായിക്കൂ...?വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-62372813981586450232008-01-27T18:26:00.000+05:302008-01-27T18:26:00.000+05:30മേല്‍വിലാസത്തിന്റെ പ്രസക്തി .:)മേല്‍വിലാസത്തിന്റെ പ്രസക്തി .:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-19431226390210575442008-01-27T17:28:00.000+05:302008-01-27T17:28:00.000+05:30ഇതാണു പ്രണയം.....ഇതാണു പ്രണയം.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-74664027465500294362008-01-27T16:08:00.000+05:302008-01-27T16:08:00.000+05:30"ഒഴുക്കില്‍, അനവധി ചുഴികളില്‍, വന്തിരമാലകളില്പെട..."ഒഴുക്കില്‍, അനവധി ചുഴികളില്‍, വന്‍തിരമാലകളില്‍പെട്ട്

ഹരിതാഭമായ ഒരു തുരുത്തിലടിഞ്ഞ്
ഇളംവെയില്‍ കൊണ്ടിരിക്കുമ്പോള്‍"

എന്ന ഭാഗം പ്രത്യേകിച്ചും വളരെ ഇഷ്ടപ്പെട്ടു..ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.com