tag:blogger.com,1999:blog-4801070076443864489.post771788486147593747..comments2023-04-17T21:11:50.934+05:30Comments on ജാലകകാഴ്ചകള്‍: ബംഗാളി മീന്‍കറി സാംസ്കാരിക ചിഹ്നമാവുന്നതെങ്ങനെvadavoskyhttp://www.blogger.com/profile/07709131170646429805noreply@blogger.comBlogger10125tag:blogger.com,1999:blog-4801070076443864489.post-62208555962609302562008-02-07T15:56:00.000+05:302008-02-07T15:56:00.000+05:30വളരെ അതിശയം തോന്നി ഇതു വായിച്ചപ്പോള്‍. അതിന് ഒരു ക...വളരെ അതിശയം തോന്നി ഇതു വായിച്ചപ്പോള്‍. അതിന് ഒരു കാരണം പുറമെ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കുന്ന ബംഗാളിക്ക് കൊടുക്കാനായി പോലും അവരുടെ തനതായ ഭക്ഷണം കിട്ടുന്നുണ്ടാവില്ലേ? കേരളത്തില്‍ പ്രദര്‍ശനത്തിനു അപ്പുറം കേരളത്തിന്റെ സ്വന്തം ജനതയ്ക്ക് വേണ്ടി കൂടി അല്ലേ കപ്പയും മീനും വച്ചു വിളമ്പുന്നത്?

വളരെ നല്ല ഒരു പോസ്റ്റ്, ചിന്തിച്ചിങ്ങനെ അല്ഭുതപ്പെടാന് .പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-28268811854943301302008-01-16T22:22:00.000+05:302008-01-16T22:22:00.000+05:30കന്നിനെ കയം കാണിക്കരുത് എന്നു പറയുന്നതുപോലെ മലയാള...കന്നിനെ കയം കാണിക്കരുത് എന്നു പറയുന്നതുപോലെ മലയാളിയെ മീന്‍കറി കാണിക്കരുത്.

ഇന്നു ഡിന്നര്‍ വെജിറ്റേറിയന്‍ ആവാം എന്നു വിചാരിച്ചിരുന്നതാ. കളഞ്ഞു.

ബാംഗ്ലൂരില്‍ ഒരു ബംഗാളി ഫുഡ് ഫെസ്റ്റിനു പോയിട്ട് മൂക്കുമുട്ടെ തിന്നത് ഓര്‍ക്കുമ്പോള്‍ നാവില്‍ കപ്പല്‍.. ഭാംഗ്ട എന്നായിരുന്നോ മീന്റെ പേര്? ഓര്‍മ്മയില്ല. രുചി മാത്രം ഓര്‍മ്മയുണ്ട്.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-41334743492510392862008-01-05T23:48:00.000+05:302008-01-05T23:48:00.000+05:30ജനതയുടെ ആത്മാവിഷ്കാരങ്ങള്‍ പല തരത്തില്‍ ആകാമെല്ലോ....ജനതയുടെ ആത്മാവിഷ്കാരങ്ങള്‍ പല തരത്തില്‍ ആകാമെല്ലോ. ചിലര്‍ ചിഹ്നങ്ങള്‍ പുറത്തിട്ടു നടക്കുന്നു, ചിലര്‍ ഒരു സാംസ്കാരിക് അഹങ്കാരമായി അടുക്കളയില്‍ വെക്കുന്നു.

ഇതിന്റെ കൂടെ ചേര്‍ക്കാവുന്ന ഒരു ചോദ്യം: കന്യാകുമാരിയില്‍ എന്തിനാണ് ഇത്രയധികം ബംഗാളീ റസ്റ്റോറന്റുകള്‍?

തമിഴന്റേയോ മലയാളിയുടേയോ അല്ലാത്ത, ആരുടേതുമല്ലാത്ത കന്യാകുമാരിയില്‍ ആരാണ് ബംഗാളി ഭക്ഷണം കഴിക്കാന്‍ എത്തുന്നത്?Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-71993425465239233762007-12-21T21:53:00.000+05:302007-12-21T21:53:00.000+05:30സംസ്കാരത്തിന്റെ വിഭിന്നഭാവങ്ങള്ഉള്ക്കോള്ളുന്നതല്...സംസ്കാരത്തിന്റെ വിഭിന്നഭാവങ്ങള്‍
ഉള്ക്കോള്ളുന്നതല്ലേ മീങ്കൊതിയും
എന്തായാലും നന്നായിരിക്കുന്നുsajeesh kuruvathhttps://www.blogger.com/profile/14613442245847393360noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-745959263074987022007-12-18T17:32:00.000+05:302007-12-18T17:32:00.000+05:30ഡല്‍ഹിയില്‍ ജീവിക്കുന്നതുകൊണ്ടുള്ള ഒരു ഗുണം അതാണ്...ഡല്‍ഹിയില്‍ ജീവിക്കുന്നതുകൊണ്ടുള്ള ഒരു ഗുണം അതാണ്. ട്രാഫിക്ക് തെറ്റിച്ച് വണ്ടിയോടിക്കുന്ന പഞ്ചാബിയോട് മലയാളത്തില്‍ പുളിച്ചതെറിപറയാം.അവനുമനസ്സിലായില്ലെങ്കിലും നമുക്ക് ആത്മസംതൃപ്തി ഉണ്ടാവും.
:)))ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-61782252947150952582007-12-18T16:53:00.000+05:302007-12-18T16:53:00.000+05:30ഇഷ്ടമായി. ചോദിച്ച ചോദ്യങ്ങളും ഭക്ഷണ സംസ്ക്കാരവും.:...ഇഷ്ടമായി. ചോദിച്ച ചോദ്യങ്ങളും ഭക്ഷണ സംസ്ക്കാരവും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-13796833589272672802007-12-18T07:55:00.000+05:302007-12-18T07:55:00.000+05:30ലേഖനം നന്നായി!ലേഖനം നന്നായി!Anonymoushttps://www.blogger.com/profile/01268060872842359325noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-51215131486393727562007-12-18T02:04:00.000+05:302007-12-18T02:04:00.000+05:30വടവുകോടന് സ്റ്റൈയിലില്‍ പുളിയിട്ട് വറ്റിച്ച മത്തി...വടവുകോടന് സ്റ്റൈയിലില്‍ പുളിയിട്ട് വറ്റിച്ച മത്തിക്കറി,പിന്നെ കൂട്ടിന് നല്ല കള്ള്..ഇതു തന്നെ എനിക്കും ഇഷ്ടം:)

വിഷയേതരം:എന്റെ കത്തിന് നീ മറുപടി അയക്കണം.നീ കോടതിയില്‍ സ്ഥിരം തോല്‍ക്കുന്നത് പൊലെ ഒന്ന് തോറ്റ് എന്ന് പറഞ്ഞാല്‍ മതി:)Anonymousnoreply@blogger.comtag:blogger.com,1999:blog-4801070076443864489.post-8049108274653085542007-12-17T16:37:00.000+05:302007-12-17T16:37:00.000+05:30കടുകരച്ച് മീങ്കറി വക്കുന്ന ബംഗാളി സ്റ്റൈലാണ് എനിക്...കടുകരച്ച് മീങ്കറി വക്കുന്ന ബംഗാളി സ്റ്റൈലാണ് എനിക്ക് ഏറ്റവുമിഷ്ടം.unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-4801070076443864489.post-27398103934137133192007-12-17T13:08:00.000+05:302007-12-17T13:08:00.000+05:30ഭക്ഷണ സംസ്കാരത്തേക്കുറിച്ചുള്ള കുറിപ്പ് നന്നായിഅഭി...ഭക്ഷണ സംസ്കാരത്തേക്കുറിച്ചുള്ള കുറിപ്പ് നന്നായി
അഭിനന്ദനങ്ങള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.com