Wednesday, November 28, 2007

ദൈവം കൈവിട്ടവന്‍

ദൈവം കൈവിട്ടവനെ പിശാചിനും വേണ്ടാതായി

ദാ ആ ബാറിലിരിക്കുന്നുണ്ട്‌

6 comments:

കണ്ണൂരാന്‍ - KANNURAN said...

യേതു ബാറിലാ..

ക്രിസ്‌വിന്‍ said...

ആള്‍ വക്കീലായിരിക്കും

Anonymous said...

ക്രിസ്‌വിന്‍ സംശയമെന്ത്? ആള്‍ ഈ ആള്‍ തന്നെ:)


എന്നാലും നീയെന്നെ കണ്ടുപിടിച്ചില്ലല്ലോ?
തോറ്റെങ്കില്‍ പറയ്.....

vadavosky said...

നിന്നെ എനിക്ക്‌ പണ്ടേ മനസ്സിലായി പൈങ്കിളി

ഏ.ആര്‍. നജീം said...

സാധാരണ ദൈവം കൈവിട്ടവരെ പിശാച് കോരിയെടുക്കുകയാ ചെയ്യാറുള്ളത്.ആ പിശാചിനു പോലും വേണ്ടെങ്കില്‍ ആളു ചില്ലറക്കാരനാവില്ല. :)

annie said...

:(